ഫാറൂഖ് കോളജ്: കളിപറമ്പിൽ പരേതനായ കുട്ടി നാഗെൻറ ഭാര്യ കെ. ചക്കിക്കുട്ടി (86) നിര്യാതയായി. മക്കൾ: ഹരിദാസൻ (റിട്ട: എസ്.ഐ), ഗോപാലകൃഷ്ണൻ (ക്ലറിക്കൽ അസിസ്റ്റൻറ്, കാലിക്കറ്റ് വാഴ്സിറ്റി), ശാരദ. മരുമക്കൾ: എ. ചിന്നമ്മു (ഇ.പി.എഫ്.ഓഫിസ്, എറണാകുളം), എൻ.കെ. പാർവതി.