തിരുവള്ളൂർ: തിരുവള്ളൂർ മഹല്ല് ഖാദി തൈവെച്ച പറമ്പത്ത് അബ്ദുറഹ്മാൻ മുസ്ലിയാരുടെ മകൻ റഹീം മാസ്റ്റർ (39) നിര്യാതനായി. മുടപ്പിലാവിൽ എം.എൽ.പി. സ്കൂൾ അധ്യാപകനും കന്നിനട ശാഖ മുസ്ലിം ലീഗ് സെക്രട്ടറിയുമാണ്. മാതാവ്: മറിയം. ഭാര്യ: ജുമൈലത്ത്. മക്കൾ: ആയിശ ഫസീഹ, മുഹമ്മദ്, സുഹൈർ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുസ്സലാം, യാസർ ബാഖവി (ഇരുവരും മസ്കത്ത്), മുനീർ, ആയിശ, അസ്മ.