കുറ്റ്യാടി: കുണ്ടുതോട് കുളങ്ങര ജോർജ് (56) നിര്യാതനായി. ഭാര്യ: ജെസി (പുല്ലംപ്ലാവിൽ കുടുംബാംഗം). മക്കൾ: മിലോണ (ലണ്ടൻ), റോസ് മേരി (ബംഗളൂരു). മരുമകൻ: നിജോ ബാബു. സഹോദരങ്ങൾ: പാപ്പച്ചൻ, പരേതരായ ജോസ്, അന്നമ്മ, സേവ്യർ, അനിൽ. സംസ്കാരം വ്യാഴാഴ്ച 10 ന് കുണ്ടുതോട് സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.