നടുവണ്ണൂർ: മന്ദങ്കാവിലെ തെരുവത്ത് കുളങ്ങര മുഹമ്മദ് കോയ (80) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സാദത്ത്, അഫ്നാസ് (സന ഫാൻസി നടുവണ്ണൂർ), ദിൽഷ, രഹന, സഫ്ന. മരുമക്കൾ: അഷ്റഫ് (കൊയിലാണ്ടി), സിദ്ദീഖ് (കിനാലൂർ), ഷംസീർ (കാരയാട്), ഷെമി, ജസിന. സഹോദരങ്ങൾ: അബൂബക്കർ, കാസിം, മജീദ്, ഗഫൂർ, ഷൗഖത്തലി, സലാം, റഫീഖ്, ഇമ്പിച്ചി ആയിശ, നസീമ.