ഓമശ്ശേരി: തെച്യാട്ടിൽ അബൂബക്കർ ഹാജി (70) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദലി, യൂസുഫ്, ജുറൈജ്, സൽമ, ഖദീജ, ജാസ്മിന. മരുമക്കൾ: അബൂബക്കർ കറുത്തപറമ്പ്, അഷ്റഫ് പെരിവില്ലി, ശാഫി മലയമ്മ, ഹസീന, നസീറ, റാഹില.