മൂന്നാർ: റഹീം ബുക്ക് സ്റ്റാൾ ഉടമ ബി.എം. റഹീമിെൻറ മകളും ദേവികുളം ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഷെറീന ഷാജി (41) നിര്യാതയായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഷാജിയുടെ ഭാര്യയാണ്. മകൻ: ആഷിൽ ഷാജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് കോതമംഗലം നെല്ലിക്കുഴി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.