കരിമണ്ണൂർ: കല ഫോട്ടോസ് ഉടമ പൂക്കുളത്ത് പി.എ. പ്രദീപ് (53) നിര്യാതനായി. ഭാര്യ: അനിത പ്രദീപ്. മക്കൾ: ദേവദത്ത്, ദേവദേവ്. സംസ്കാരം പിന്നീട്.