അടിമാലി: രാജാക്കാട് പരപ്പനങ്ങാടി കല്ലോലിക്കൽ പരേതനായ ജോസഫിെൻറ ഭാര്യ മേരി ജോസഫ് (98) നിര്യാതയായി. കൂത്താട്ടുകുളം കളത്തിനാൽ കുടുംബാംഗമാണ്. മക്കൾ: സിസിലി, സലോമി, തോമസ്, വിൻസെൻറ് (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ), സെലീന. മരുമക്കൾ: ജോണി, തോമസ്, മേഴ്സി, ഷേർലി, മത്തായി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കൂത്താട്ടുകുളം വടകര സെൻറ് ജോൺസ് സിറിയൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.