ഇളംദേശം: പ്ലാത്തോട്ടത്തിൽ പരേതനായ ഈനാസ് അഗസ്റ്റിെൻറ ഭാര്യ മറിയക്കുട്ടി അഗസ്റ്റിൻ (92) നിര്യാതയായി. മക്കൾ: അന്നക്കുട്ടി ദേവസ്യ, ഡോ. ഈനാസ് അഗസ്റ്റിൻ (ഡെപ്യൂട്ടി ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), സിസ്റ്റർ മഞ്ജുഷ (നസ്രത്ത് കോൺവെൻറ്, മൂക്കന്നൂർ), സിസ്റ്റർ റോസ്ലീമ (നസ്രത്ത് കോൺവെൻറ്, കാടുകുറ്റി), പരേതനായ ജോർജ് അഗസ്റ്റിൻ, ജെസി (നഴ്സ്, ഡൽഹി), ജിൻസ് (നഴ്സ്, എസ്.ജി.പി.ജി ഐ.എം.എസ്, ലഖ്നോ). മരുമക്കൾ: ദേവസ്യ, റെജീന ബേബി, സാലി ജോർജ്, അഗസ്റ്റിൻ, പോൾസൻ മാത്യു. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വെട്ടിമറ്റം സെൻറ് ഫ്രാൻസിസ് ഡി. സാലസ് ചർച്ച് സെമിത്തേരിയിൽ.