ചാലാശ്ശേരി: അക്കക്കാട്ട് പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ (100) നിര്യാതയായി. മക്കൾ: മറിയാമ്മ, ഓനച്ചൻ, തെയ്യാമ്മ, പരേതരായ ജോസഫ്, അന്നക്കുട്ടി, ജോർജ്. മരുമക്കൾ: സിസിലി, പാപ്പച്ചൻ, വർക്കിച്ചൻ, ഏലിക്കുട്ടി, തൊമ്മച്ചൻ, ഫിലോമിന. സംസ്കാരം വ്യാഴാഴ്ച 11ന് ചാലാശ്ശേരി സെൻറ് പീയൂസ് പള്ളി സെമിത്തേരിയിൽ.