തോപ്രാംകുടി: കണിയാംപറമ്പിൽ പരേതനായ കുര്യെൻറ ഭാര്യ മറിയാമ്മ കുര്യൻ (84) നിര്യാതയായി. മക്കൾ: സണ്ണി, കുഞ്ഞുമോൾ, സോമി, സിബി, ബിജു, പരേതനായ ബിനു. മരുമക്കൾ: സലോമി, അപ്പച്ചൻ, തങ്കച്ചൻ, റെജീന, മോളമ്മ, ജിജി.