ഉടുമ്പന്നൂർ: ഏറത്ത് എ.ജെ. ജോസഫ് (കുഞ്ഞേട്ടൻ-83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: വത്സമ്മ, സണ്ണി, ഷൈനി, സിസ്റ്റർ ഷൈല, ഷാൻറി, ഷേർളി, ജെസി. മരുമക്കൾ: ബേബി, സിമിലി, ജെയ്സൺ, ജോളി, റോയി, ഷിേൻറാ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഉടുമ്പന്നൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.