മല്ലപ്പള്ളി വെസ്റ്റ്: കുറുന്തോട്ടിക്കൽ പരേതനായ ഡോ.ജോർജ് വർഗീസിെൻറ ഭാര്യ മറിയാമ്മ വർഗീസ് (86) നിര്യാതയായി. എരുമേലി തട്ടത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഷാജി (അലക്സ് കാർ ക്ലിനിക്, മല്ലപ്പള്ളി), സിസി, സജി (മാതാ ഗ്രാനെറ്റ്, മലയിടംതുരുത്ത്), ജെസി (അഞ്ജലി മെഡിക്കൽസ്, തിരുവല്ല), റെജി (ഷൈൻ മെഡിക്കൽസ്, എരുമേലി), ലിജി (ലിയോ ഗ്രാഫിക്സ്, മല്ലപ്പള്ളി), വിജി(കൊശമറ്റം സെക്യൂരിറ്റി സിസ്റ്റംസ്, കഞ്ഞിക്കുഴി). മരുമക്കൾ: രാജു, ജാൻസി (അധ്യാപിക, സെൻറ് തേരേസാസ് എച്ച്.എസ്.എസ് ചെങ്ങരൂർ), എൽസി (ഫാർമസിസ്റ്റ്, പി.എച്ച്.സി, പള്ളിക്കര), അച്ചൻകുഞ്ഞ്, ജെസി (സെൻറ് തോമസ് ഹോസ്പിറ്റൽ ചെത്തിപ്പുഴ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്കുശേഷം ശാന്തിപുരം സെൻറ് സ്റ്റീഫൻസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.