ആലപ്പുഴ: പറവൂർ വെളിംപറമ്പിൽ പരേതനായ കെ.കെ. പ്രഭാകരെൻറ ഭാര്യ വി.ആർ. കമല (80) നിര്യാതയായി. റിട്ട. സബ് ട്രഷറി ഓഫിസറാണ്. മക്കൾ: ജിജിമോൾ (സിവിൽ സപ്ലൈസ്, വൈക്കം), സജികുമാർ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര). മരുമക്കൾ: കെ.ബാലമുരളീകൃഷ്ണൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, മുഹമ്മ), സുനിത.