മണ്ണഞ്ചേരി: പഞ്ചായത്ത് അഞ്ചാം വാർഡ് റിബാഷ് മൻസിലിൽ ബഷീർ (60) നിര്യാതനായി. ഭാര്യ: റഷീദ. മകൻ: റിബാഷ്. മരുമകൾ: ഷെജിന.