പത്തനംതിട്ട: കുലശേഖരപതി വടക്കേ ചെരുവിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ അബ്ദുൽ ജബ്ബാർ (രാജു -61) നിര്യാതനായി. ഭാര്യ: അബൂസ ജബ്ബാർ. മക്കൾ: തൻസീം വി. ജബ്ബാർ (ബാബു), തസ്നി വി. ജബ്ബാർ, അൽഫിയ ജബ്ബാർ. മരുമക്കൾ: നിഷാദ്, ജസ്ന. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12ന് കുലശേഖരപതി മുസ്ലിം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.