കോട്ടായി: കോട്ടായി സ്വദേശിയായ സർക്കാർ ഉേദ്യാഗസ്ഥനെ തിരുവനന്തപുരത്ത് ജോലി സ്ഥലത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടായി തുവരക്കാട് പരേതനായ കുമാരെൻറ മകൻ വിനീഷാണ് (30) മരിച്ചത്. തിരുവനന്തപുരത്തെ കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററാണ്. മാതാവ്: മാധവി, സഹോദരങ്ങൾ: ശ്രീലത, ശ്രീദേവി, വിനോദ് (ബി.എസ്.എൻ.എൽ കുഴൽമന്ദം), പ്രിയ.