പട്ടാമ്പി: മുതുതല വൈദ്യശാല മച്ചിങ്ങപ്പറമ്പിൽ രാമൻ വൈദ്യർ (88) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സരോജിനി, അംബിക, വസന്ത, ഉണ്ണി. മരുമക്കൾ: വേലായുധൻ, രാധിക, അർജുനൻ, പരേതനായ വേലു.