പുതുനഗരം: ചിന്നപ്പള്ളി സ്ട്രീറ്റ് പരേതനായ സർഫുദീൻ റാവുത്തറുടെ മകൻ അബ്ദുൽ ജലീൽ (57) നിര്യാതനായി. പുതുനഗരം ഹനഫി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ് സെക്രട്ടറി പുതുനഗരം രണ്ടാംവാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറ്, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ ചിറ്റൂർ ഭാരവാഹി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മാതാവ്: സാറാ ഉമ്മ. ഭാര്യ: റുഖിയ. മക്കൾ: ആഷിഖ്, അനസ്.