ഷൊർണൂർ: കവളപ്പാറ കാരക്കാട് ചിറ്റടിയത്ത് മനയിൽ സാവിത്രി അന്തർജനം (81) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നമ്പൂതിരി. സഹോദരങ്ങൾ: മാധവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, പരമേശ്വരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, ഗൗരി അന്തർജനം, ഈശ്വരി അന്തർജനം, രാധ അന്തർജനം, പരേതരായ ദേവകി അന്തർജനം, പാർവതി അന്തർജനം.