ആലത്തൂർ: മേലാർക്കോട് പൂക്കോട്ട് കളരിക്കൽ വീട്ടിൽ പരേതനായ കുട്ടികൃഷ്ണ പണിക്കരുടെ ഭാര്യ വത്സല പണിക്കത്യാർ (84) നിര്യാതയായി. മക്കൾ: സ്വർണലത, കലാമണി, അരവിന്ദാക്ഷൻ, ജീവ, ലത, ജയൻ, ബിനു. മരുമക്കൾ: വിജയൻ, സീമ, കണ്ണൻ, വിദ്യ, പരേതരായ രാജേന്ദ്രൻ, ശിവൻ.