വടക്കഞ്ചേരി: പുളിങ്കൂട്ടം ചാമക്കാട് ഉണ്ണികൃഷ്ണൻ (45) നിര്യാതനായി. കിഴക്കഞ്ചേരി ഗവ. എച്ച്.എസ്.എസ് അധ്യാപകനാണ്. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കുമാരി. ഭാര്യ: സുചിത്ര. മകൻ: അഖിൽ വിഷ്ണു. സഹോദരങ്ങൾ: സെൽവരാജ്, പങ്കജവല്ലി, കൃഷ്ണലത, സരോജ, തുളസിദാസ്.