ആലത്തൂർ: കാവശ്ശേരി കോട്ടപറമ്പ് കെ.ആർ നിവാസിൽ കണ്ണൻ (69) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സന്തോഷ്, സുഭാഷ്. മരുമകൾ: പ്രിയങ്ക. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കൃഷ്ണകുമാർ, ബാബു, ആനന്ദൻ, ശിവകുമാർ, ലക്ഷ്മി.