പത്തിരിപ്പാല: മണ്ണൂർ കമ്പനിപടി കള്ളിക്കൽ വീട്ടിൽ പരേതനായ അയ്യപ്പെൻറ ഭാര്യ കല്യാണി (81) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സാവിത്രി, വേലു, ശ്രീരാമൻ, ശിവദാസ്, കൃഷ്ണൻ കുട്ടി. മരുമക്കൾ: തങ്കമണി, അയ്യപ്പൻ കുട്ടി, നിർമല, പ്രേമലത, സംഗീത.