ആലത്തൂർ: കാവശ്ശേരി കമ്മാതറ ആലക്കൽ വീട്ടിൽ പരേതനായ വെള്ളപ്പെൻറ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: കേശവൻ, കൃഷ്ണൻകുട്ടി, പാർവതി (കാഞ്ചന), പങ്കജം. മരുമക്കൾ: തങ്കമണി, ഉഷ, പരേതനായ രാമകൃഷ്ണൻ.