പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം കുന്നക്കാട്ടിൽ കെ.എ. കൃഷ്ണൻ (64) നിര്യാതനായി. സി.പി.എം പറയൻകാട് ബ്രാഞ്ച് അംഗവും കർഷകത്തൊഴിലാളി യൂനിയൻ വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: ശാന്ത. മക്കൾ: പ്രദീപ്, പ്രശാന്ത്, പ്രഭു. മരുമക്കൾ: അമൽകല, രഞ്ജിനി, വിനിത.