പുതുശ്ശേരി: കൈലാസ് നഗർ ജി-6 ശ്രീഗണപതിയിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ മകൻ മണികണ്ഠൻ നായർ (72) നിര്യാതനായി. ഭാര്യ: ജയശ്രീ. മാതാവ്: പരേതയായ ഈശ്വരി പിള്ള. മക്കൾ: മനോജ്, രമ്യ. മരുമക്കൾ: ഇന്ദു, മങ്കൽ. സഹോദരങ്ങൾ: സുശീലാമ്മ, ഓമന, സുലോചന, ഗോപിനാഥൻ നായർ, മോഹനൻ നായർ, ശ്രീകുമാർ, സുരേഷ് കുമാർ, പരേതരായ സദാശിവൻ നായർ, ബാഹുലേയൻ നായർ, ലളിതഭായി അമ്മ, ജയകുമാർ.