ആലത്തൂർ: പഴമ്പാലക്കോട് കുറുമത്തിപ്പാറ വീട്ടിൽ തോണിപ്പാടം പരേതനായ ആലിയുടെ മകൻ യൂസുഫ് (60) നിര്യാതനായി. മാതാവ്: പരേതയായ സെയ്തുമ്മ. ഭാര്യ: ഷാജിത. മക്കൾ: സബീന, ബിസ്നി, നൗഷാദ്അലി. മരുമക്കൾ: റസാഖ്, ഷാഹിദ്, അൻസി. സഹോദരങ്ങൾ: ഉസ്മാൻ, ഖാദർ, സുെലെഖ, മുഹമ്മദ്, പരേതതരായ ഫാത്തിമ, ഹാജറുമ്മ.