ചെർപ്പുളശ്ശേരി: ചളവറ കള്ളിവളപ്പിൽ പരേതനായ ഇത്തീമുവിെൻറ ഭാര്യ നബീസ (79) നിര്യാതയായി. മക്കൾ: സൈതലവി, സൽമത്ത്, ആയിശ, അലി. മരുമക്കൾ: ആസ്യ, അബ്ദുറഹ്മാൻ (ഒറ്റപ്പാലം), സജ്ന.