ഷൊർണൂർ: കണയം ചക്കുന്നത്ത് നാരായണൻ നായർ (97) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സത്യബാലൻ, സച്ചിദാനന്ദൻ, ശിവപ്രസാദ്, വിനോദിനി. മരുമക്കൾ: തങ്കമണി, അജിതകുമാരി, പ്രേമകുമാരി, മോഹനൻ.