ആനക്കര: ചേക്കോട് പറക്കുഴി പറമ്പില്‍ കുഞ്ഞാപ്പ (81) നിര്യാതനായി. ഭാര്യ: നീലി. മക്കള്‍: കൃഷ്ണന് (പഞ്ചാബ് നാഷ്ണല്‍ ബാങ്ക്, തൃക്കണാപുരം), ഷണ്മുഖന്, സുബ്രഹ്മണ്യന്, മണിയന്, അജിത്, അമ്മിണി. മരുമക്കള്‍: ലളിത, പ്രീതി, രജനി, നിഷ, മഞ്ജു, ഭാസ്കരന്.