ആനക്കര: നാഗലശ്ശേരി കൂമ്പ്രക്കുണ്ടില് വേലായുധന് (62) നിര്യാതനായി. മുന്‍ സി.പി.എം നാഗലശേരി അംഗമാണ്. ഭാര്യ: ശാന്ത. മക്കള്‍: അജിത്, അനുശ്രീ.