ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് നമ്പിയാർ കോളനി മാട്ടരയിൽ പരേതനായ കുഞ്ഞാലെൻറ മകൻ അബ്ദുൽ സലീം (ബാപ്പുട്ടി -40) നിര്യാതനായി. മാതാവ്: പരേതയായ ഉമ്മുകുൽസു.ഭാര്യ: സുഹറ. മക്കൾ: ഹിബ ഫാത്തിമ, ഹെന്ന ഫാത്തിമ, ഹൈസിൻ. സഹേദരങ്ങൾ: റഹ്മാബി, സുഹറ, റിയാസ്, മെഹറലി, റൈഹാനത്ത്. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കച്ചേരിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.