ചെർപ്പുളശ്ശേരി: തൃക്കടീരി വാഴപ്പുള്ളി വിശ്വനാഥൻ (72) നിര്യാതനായി. ഷാർജ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ഇന്ത്യൻ നേവി സർവിസിൽ നിന്നും വിരമിച്ചയാളാണ്. ഭാര്യ: വാഴപ്പുള്ളി ഊർമിള. മക്കൾ: സുവിജ, സുനിജ (ഷാർജ). മരുമക്കൾ: രാകേഷ്, റോഷൻ.