കുനിശ്ശേരി: ചിമ്പച്ചാലയിൽ പാണ്ടലങ്ങാട്ടെ വീട്ടിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കിണായത്ത് വീട്ടിൽ സ്വയംപ്രഭ അമ്മ (78) നിര്യാതയായി. മകൻ: സൂരജ്. മരുമകൾ: സ്മിത. സഹോദരങ്ങൾ: പത്മനാഭൻ നായർ, മോഹനൻ നായർ, ദിവാകരൻ നായർ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.