അലനല്ലൂർ: കൊമ്പാക്കൽകുന്നിലെ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ നറുക്കോട്ടിൽ അലി ഹാജി (58) നിര്യാതനായി. ഭാര്യ: കോലോതൊടി ജമീല. മക്കൾ: ഷഫീഖ്, ഷംസുദ്ദീൻ (ഇരുവരും ദുബൈ), ശറഫുദ്ദീൻ, സുഹൈല, സ്വാലിഹ്. മരുമക്കൾ: ഷിഫ്ന (ഉച്ചാരക്കടവ്), ശിഫാനത്ത് (ആലുങ്ങൽ), അഷിത (മണലുംപുറം), ഇസ്മായിൽ (കാപ്പ്).