കരുനാഗപ്പള്ളി: കുലശേഖരപുരം പുന്നകുളം മലബാർ ഹൗസിൽ പരേതനായ അബ്ദുൽ സലാമിെൻറ ഭാര്യ ഫാത്തിമാബീവി (64) നിര്യാതയായി. മക്കൾ: ഷെബീർ, ഷെഹീർ, റംസ, റസീന. മരുമക്കൾ: അമ്മനുള്ള, ഷാനവാസ്, നെജിയ, റീന.