ശാസ്താംകോട്ട: പനപ്പെട്ടി തേവാനത്ത് പടിഞ്ഞാറ്റതിൽ കുട്ടൻപിള്ള (93) നിര്യാതനായി. മക്കൾ: സുമതിക്കുട്ടിയമ്മ, ശ്യാമളകുമാരിയമ്മ (അംഗൻവാടി, പനപ്പെട്ടി), ശിവശങ്കരപിള്ള, പരേതയായ ശാന്തകുമാരിയമ്മ, ശിവദാസൻപിള്ള, രാധാകൃഷ്ണപിള്ള (അസി. സെക്രട്ടറി, തോട്ടപ്പുഴശേരി പഞ്ചായത്ത്). മരുമക്കൾ: പരേതനായ ശശിധരൻപിള്ള, രാധാകൃഷ്ണപിള്ള, ലതാകുമാരി, വിശ്വനാഥൻപിള്ള, രാജലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.