ഓച്ചിറ: തഴവ കുതിരപ്പന്തി ജയഭവനം (വട്ടത്തറ തെക്കതിൽ) സഹദേവൻ (87) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: മോഹൻദാസ്, ശ്രീലത, ശ്രീകല. മരുമക്കൾ: ശ്രീലത, മധൂസൂദനൻ, പരേതനായ കാർത്തികേയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.