പരവൂർ: കൂനയിൽ ബംഗ്ലാവിൽ വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ തങ്കമ്മയമ്മ (97) നിര്യാതയായി. മക്കൾ: രാമചന്ദ്രക്കുറുപ്പ് (റിട്ട. പോസ്റ്റ് മാസ്റ്റർ), പരേതയായ വിജയലക്ഷ്മി, സതിഅമ്മ (റിട്ട. അധ്യാപിക), ഗിരിജാദേവിഅമ്മ, പ്രസന്നകുമാരി അമ്മ, വിജയചന്ദ്രക്കുറുപ്പ്, പരേതയായ വിജയലക്ഷ്മി അമ്മ. മരുമക്കൾ: ഉഷ, പരേതനായ ആനന്ദൻപിള്ള, രഘുനാഥൻപിള്ള, സുരേന്ദ്രൻപിള്ള (റിട്ട. മിലിട്ടറി), വിജയചന്ദ്രകുറുപ്പ്, അംബിക. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.