പുനലൂർ: കണ്ടമത്ത് വീട്ടിൽ പരേതനായ ഉമ്മൻശാമുവേലിെൻറ ഭാര്യ തങ്കമ്മ ശാമുവേൽ (97) നിര്യാതയായി. തുേമ്പാട് വലിയവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുകുഞ്ഞമ്മ, ബേബി, ജോയി, മോളി, മറിയാമ്മ, എൽസമ്മ, പരേതരായ അലക്സാണ്ടർ, അഡ്വ. കെ.എസ് തോമസ്. മരുമക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, വത്സ ഈപ്പൻ, ഈപ്പൻ, തോമസ്, ഓസ്കർ, മോനച്ചൻ, പരേതനായ ഫാ. തോമസ് പണിക്കർ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെമ്മന്തൂർ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.