പുനലൂർ: നെല്ലിപ്പള്ളി കല്ലാർ വാലുതുണ്ടിൽ വീട്ടിൽ ആദിച്ചൻ (89) നിര്യാതനായി. ഭാര്യ: പൊടിെപണ്ണ്. മക്കൾ: ശ്യാമള, സുശീല, ശോഭ, സതി, ഷൈലജ. മരുമക്കൾ: ബാബു, ഗോപാലൻ, ശശി (റിട്ട. ഗ്രൂപ് ഇൻസ്ട്രക്ടർ, ഐ.ടി.െഎ ചന്ദനത്തോപ്പ്), വിനോദ്, മണികണ്ഠൻ.