വാളകം: പൊടിയാട്ടുവിള മുല്ലശ്ശേരി വീട്ടിൽ എം.പി അലക്സാണ്ടർ (73) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: മിനി ബെഞ്ചമിൻ (അധ്യാപിക), ബിജു (മുംബൈ), റോബിൻ, ബിനോയി (കുവൈത്ത്). മരുമക്കൾ: ബെഞ്ചമിൻ ചാക്കോ, നിത ബിജു, ലിജി റോബിൻ, സൗമ്യ ബിനോയി (കുവൈത്ത്). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം പൊടിയാട്ടുവിള സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.