കരുനാഗപ്പള്ളി: കോഴിക്കോട് ആക്കാത്തോട്ടില് വടക്കതില്‍ ഇബ്രാഹിംകുട്ടി (75) നിര്യാതനായി. ഭാര്യ: സൈനബാ ബീവി. മക്കള്‍: സലീന, സബീന, സജീന, ഷീബ. മരുമക്കള്‍: സുധീര്‍, നൗഷാദ്, താബിത്ത്.