ഓച്ചിറ: തഴവ കുതിരപ്പന്തി അമ്പിയിൽ പരേതനായ നാണുവിെൻറ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: വത്സലകുമാരി, സോമരാജൻ (സൗദി), ലളിതകുമാരി, ഓമനക്കുട്ടൻ, സുനിൽകുമാർ (സൗദി). മരുമക്കൾ: പരേതനായ രാജു, ചന്ദ്രിക, സജീവ്, ബിജി, ഷീജ. സംസ്കാരം പിന്നീട്.