കൊല്ലം: പട്ടത്താനം തൊടിയിൽ വീട്ടിൽ (വികാസ് നഗർ 120) വാസുദേവെൻറ ഭാര്യയും കോർപറേഷൻ മുൻ കൗൻസിലറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും മഹിള കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ സിന്ധു പട്ടത്താനത്തിെൻറ സഹോദരിയുമായ കാവേരി (61) നിര്യാതയായി. മകൻ: വൈശാഖ്. മരുമകൾ: അനിത.