കിളികൊല്ലൂർ: തോണ്ടപുറം വീട്ടിൽ നേതാജി നഗർ 62 പരേതനായ മുഹമ്മദ് കുഞ്ഞിെൻറ ഭാര്യ കുഞ്ഞുബീവി (90) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഹാമീദ്, ഫാത്തിമ, റുഖിയാബീവി, ഹാഷിം, ഇബ്രാഹിം. മരുമക്കൾ: ഹസീന, നെസിയ, മുഹിസിറ, മുംതാസ്, അബ്ദുൽറഹ്മ്മാൻ, മജീദ്.