ചന്ദനത്തോപ്പ്: മഠത്തിൽ വീട്ടിൽ റിട്ട. പി.എസ്.സി ഹയർ ഗ്രേഡ് ക്ലർക്ക് അസനാരുകുഞ്ഞിെൻറ ഭാര്യ ഉമൈബ (78, റിട്ട. അധ്യാപിക, കരിക്കോട് എൽ.പി.എസ്) നിര്യാതയായി. മക്കൾ: അഷ്റഫ്, സാജിദ. മരുമക്കൾ: അനീസ, ഹാരിസ്കോയ.