കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കലവറയിൽ വീട്ടിൽ പരേതനായ ഇസ്മായിൽ കുഞ്ഞിെൻറ ഭാര്യ അസ്മാബീവി (85) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, ഷഹാറുദ്ദീൻ (ഐ.എൻ.റ്റി.യു.സി കൊല്ലം ജില്ല സെക്രട്ടറി), പരേതനായ അബ്ദുൽ സമദ്. മരുമക്കൾ: സുലേഖ, ഹസീന, സജീന.