കരുനാഗപ്പള്ളി: മരു. തെക്ക് കാഞ്ഞിരംകുന്നേല്‍ (രജിഭവനം) ജയപ്രകാശിെൻറ ഭാര്യ ശാരദ (65) നിര്യാതയായി. മക്കള്‍: രേഖ, രജികുമാര്‍ (ചില്ലീസ്, കരുനാഗപ്പള്ളി). മരുമക്കള്‍: സുരേഷ്കുമാർ, രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.